Header Ads Widget

Responsive Advertisement

കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് വാഗ്ദാനമായിരുന്നില്ലേ? പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.(rahul gandhi asks modi about black money) ‘വിദേശത്തുള്ള കള്ളപ്പണത്തിന്റെ ഓരോ രൂപയും തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേ?’ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് രാഹുല്‍ ഗാന്ധി കുറിച്ചു. 50 ശതമാനം വളര്‍ച്ചയാണ് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. […]

from Twentyfournews.com https://ift.tt/gGJo5Yh
via IFTTT

Post a Comment

0 Comments