Header Ads Widget

Responsive Advertisement

മൃതദേഹത്തോട് അനാദരവ്, ആശുപത്രിയിൽ എത്തിച്ചത് മാലിന്യ വണ്ടിയിൽ

ജോധ്പൂരിൽ മൃതദേഹം മാലിന്യ വണ്ടിയിൽ തള്ളി പൊലീസ്. ബസിടിച്ച് മരിച്ചയാളുടെ മൃതദേഹം കോർപ്പറേഷൻ മാലിന്യ വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥൻ വിശദീകരണം തേടി. അതേസമയം പൊലീസിൻ്റെ മനുഷ്യത്വരഹിതമായ പ്രവർത്തിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ബർകത്തുള്ള ഖാൻ സ്റ്റേഡിയം സമുച്ചയത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം. മാലിന്യം ശേഖരിക്കുന്ന ഒരാളെ ബസിടിക്കുയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ആംബുലൻസിനായി അൽപനേരം കാത്തുനിന്നെങ്കിലും, റോഡിലെ തിരക്ക് മൂലം മൃതദേഹം മുനിസിപ്പൽ മാലിന്യ വാഹനത്തിൽ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. […]

from Twentyfournews.com https://ift.tt/SK5ip3x
via IFTTT

Post a Comment

0 Comments