Header Ads Widget

Responsive Advertisement

ശശികല എഐഎഡിഎംകെ വിടുമോ…? സ്വാഗതമെന്ന് തമിഴ്‌നാട് ബിജെപി

പുറത്താക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ശശികലയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ. തന്റെ പാര്‍ട്ടിയായ ബിജെപി ശശികലയെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി എംഎല്‍എ നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ശശികലയെ എഐഎഡിഎംകെ പാര്‍ട്ടിയിലെടുക്കാന്‍ തയാറായില്ലെങ്കില്‍ ബിജെപി വളരെ സന്തോഷത്തോടെ പാര്‍ട്ടിയിലെടുക്കാന്‍ തയാറാണെന്ന് നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ചയാണ് നായ്‌നാര്‍ നാഗേന്ദ്രന്റെ പ്രതികരണം. ‘അവര്‍ ചിന്നമ്മയെ ഉള്‍ക്കൊണ്ടാല്‍, എഐഎഡിഎംകെ ശക്തിപ്പെടും. ചിന്നമ്മ ബിജെപിയില്‍ ചേരാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ […]

from Twentyfournews.com https://ift.tt/GEaCcni
via IFTTT

Post a Comment

0 Comments