Header Ads Widget

Responsive Advertisement

പരസ്പരം സുഹൃത്തുക്കളാവാൻ സാധ്യത ഒരേ ശരീര ഗന്ധമുള്ളവർ; ഇസ്രയേലിൽ നിന്ന് ശ്രദ്ധേയമായ പഠനം

പരസ്പരം സുഹൃത്തുക്കളാവാൻ സാധ്യത ഒരേ ശരീര ഗന്ധമുള്ളവരെന്ന് പഠനം. ഇസ്രയേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഇൻബാൽ റാവ്റെബിയാണ് പഠന റിപ്പോർട്ട് വെളിപ്പെടുത്തിയത്. “ചില ആളുകളെ കാണുമ്പോൾ നമ്മൾ പെട്ടെന്ന് ക്ലിക്കാവും. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നതുപോലെ തോന്നും. ഇതിനു പിന്നിലെന്താണെന്ന് കൗതുകമായി. കാരണം, മുൻപ് പുറത്തുവന്ന് ചില പഠനങ്ങളിൽ, ആളുകളെ കണ്ടുമുട്ടുമ്പോൾ നമ്മൾ പരസ്പരം അറിയാതെ ശരീര ഗന്ധം പിടിക്കാറുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് ഹസ്തദാനം കൊടുത്തതിനു ശേഷം കൈ […]

from Twentyfournews.com https://ift.tt/3CRzlKF
via IFTTT

Post a Comment

0 Comments