Header Ads Widget

Responsive Advertisement

‘ബാല്‍ താക്കറെ വളര്‍ത്തിയവര്‍ മകനെ പിന്നില്‍ നിന്ന് കുത്തി’; ദുഃഖമില്ലെന്ന് ഉദ്ധവ് താക്കറെ

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതില്‍ തനിക്ക് ദുഖമില്ലെന്ന് ഉദ്ധവ് താക്കറെ. ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ അങ്ങനെയൊരാളല്ല. സുപ്രിംകോടതി വിധി പൂര്‍ണമായും അംഗീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. (uddhav thackeray response resignation maharashtra political crisis) മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്ന് ഉദ്ധവ് താക്കറെ പറയുന്നു. ബാല്‍ താക്കറെ വളര്‍ത്തിയവരെല്ലാം അദ്ദേഹത്തിന്റെ മകനെ പിന്നില്‍ നിന്ന് കുത്തി. ശരദ് പവാറിനോടും സോണിയ […]

from Twentyfournews.com https://ift.tt/qeDQTgV
via IFTTT

Post a Comment

0 Comments