Header Ads Widget

Responsive Advertisement

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ; ആയുധങ്ങൾ കണ്ടെത്തി

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. സെൻട്രൽ കശ്മീരിലെ ശ്രീനഗർ ജില്ലയിലാണ് ഇവർ അറസ്റ്റിലായത്. ശ്രീന​ഗർ പൊലീസും രാഷ്‌ട്രീയ റൈഫിൾസിന്റെ ഒരു സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന് വിവിധ തരത്തിലുള്ള ആയുധങ്ങളും കണ്ടെത്തി. ഖ്രൂ പാംപോർ സ്വദേശി നവീദ് ഷാഫി വാനി, കദ്‌ലബൽ പാംപോർ സ്വദേശി ഫൈസാൻ റാഷിദ് തെലി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് പിസ്റ്റൾ, വെടിയുണ്ടകൾ, 16 ജെലാറ്റിൻ സ്റ്റിക്കുകൾ, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളാണ് […]

from Twentyfournews.com https://ift.tt/ol6O9gT
via IFTTT

Post a Comment

0 Comments