സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലും മരണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി.നോനി ജില്ലയിലെ റെയില്‍വേ നിര്‍മാണ ക്യാമ്പിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവരെ 19 പേരെ രക്ഷിക്കുകയും ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ഉണ്ടാകുമെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു. Read […]
from Twentyfournews.com https://ift.tt/UoZ5cI0
via IFTTT

0 Comments