Header Ads Widget

Responsive Advertisement

വീടിന് സമീപം നിന്ന് മണ്ണ് നീക്കുന്നത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

വീടിന് സമീപം നിന്ന് മണ്ണ് നീക്കുന്നത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. മൂവാറ്റുപുഴ സ്വദേശിയായ അക്ഷയക്കാണ് ആണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സമീപവാസിയായ അന്‍സാറിനെതിരെ പൊലീസ് കേസെടുത്തു. അന്‍സാര്‍ ജാതിപ്പേര് പറഞ്ഞ് കളിയാക്കി എന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു ( Student assaulted ). ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു സമീപം നിന്ന് അന്‍സാര്‍ ജെസിബിയും ടിപ്പറും ആയി എത്തി മണ്ണെടുക്കുന്നത് അക്ഷയ ചോദ്യംചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അന്‍സാര്‍ ഇത് തടയാന്‍ ശ്രമിക്കുകയും അക്ഷയ […]

from Twentyfournews.com https://ift.tt/StIy5sX
via IFTTT

Post a Comment

0 Comments