വീടിന് സമീപം നിന്ന് മണ്ണ് നീക്കുന്നത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. മൂവാറ്റുപുഴ സ്വദേശിയായ അക്ഷയക്കാണ് ആണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സമീപവാസിയായ അന്‍സാറിനെതിരെ പൊലീസ് കേസെടുത്തു. അന്‍സാര്‍ ജാതിപ്പേര് പറഞ്ഞ് കളിയാക്കി എന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു ( Student assaulted ). ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു സമീപം നിന്ന് അന്‍സാര്‍ ജെസിബിയും ടിപ്പറും ആയി എത്തി മണ്ണെടുക്കുന്നത് അക്ഷയ ചോദ്യംചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അന്‍സാര്‍ ഇത് തടയാന്‍ ശ്രമിക്കുകയും അക്ഷയ […]
from Twentyfournews.com https://ift.tt/StIy5sX
via IFTTT

0 Comments