Header Ads Widget

Responsive Advertisement

ജാ​ഗ്രത പാലിക്കുക; കേരള തീരത്ത് നാളെ വലിയ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 29ാംതീയതി രാത്രി വലിയ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാവും. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. ( possibility of sea attack on Kerala coast tomorrow ) കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. […]

from Twentyfournews.com https://ift.tt/rUIE7Cg
via IFTTT

Post a Comment

0 Comments