Header Ads Widget

Responsive Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍; പ്രത്യേക പരിഗണനയ്ക്ക് നന്ദി അറിയിച്ച് ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയില്‍ ഊഷ്മള വരവേല്‍പ്പ്. ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്നുച്ചയോടെ അബുദബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയായ ശേഷം ഇത് നാലാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്. (narendra modi visit uae president) ജര്‍മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി ഹ്രസ്വ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്. തനിക്ക് നല്‍കിയ പ്രത്യേക പരിഗണനയ്ക്ക് ഷെയ്ക് മുഹമ്മദിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. […]

from Twentyfournews.com https://ift.tt/JbynDQk
via IFTTT

Post a Comment

0 Comments