മുഖ്യമന്ത്രി പിണറായി വിജയനെതിരെ വടകരയിൽ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ടെ പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. നാല് പേരാണ് കസ്റ്റഡിയിലായത്. കനത്ത സുരക്ഷയും ജാഗ്രതയും ഏർപ്പെടുത്തിയിട്ടും മുഖ്യമന്ത്രിക്കും നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. തൃശൂരിൽ നിന്ന് മലപ്പുറംവഴി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിയെക്കാത്ത് പ്രതിഷേധങ്ങളുടെ പരമ്പരയാണ് വഴിയരികിൽ നിലയുറപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ പലയിടങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടക്കൽ, കക്കാട്, പുത്തനത്താണി എന്നിവടങ്ങളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്, യൂത്ത് […]
from Twentyfournews.com https://ift.tt/7PZkd9U
via IFTTT

0 Comments