കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ജിഷ്ണു രാജിനെ മർദിച്ചതിനു ശേഷം തോട്ടിൽ മുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിയത് ഒളിവിൽ പോയ എസ്ഡിപിഐ പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു. എസ്ഡിപിഐയുടെ സജീവപ്രവർത്തകനായ സഫീറാണ് ജിഷ്ണുവിനെ വെള്ളത്തിൽ മുക്കുന്നത്. (balussery jishnu attack sdpi video) പിറകിൽ നിന്ന് പിടിച്ച് പലതവണ വെള്ളത്തിൽ മുക്കിയെന്ന് ജിഷ്ണു മൊഴിനൽകിയിരുന്നു. സഫീർ പല കേസുകളിലും പ്രതിയാണ്. ഇയാൾ അടക്കം 9 എസ്ഡിപിഐ പ്രവർത്തകർ കേസിൽ പ്രതികളാണ്. ഇവരൊക്കെ […]
from Twentyfournews.com https://ift.tt/0ra9j7L
via IFTTT

0 Comments