Header Ads Widget

Responsive Advertisement

ജമ്മു കശ്മീരിൽ കൊവിഡ് ബാധ കുതിച്ചുയരുന്നു; 10 ദിവസത്തിനിടെ 200 ശതമാനം വർധനവ്

ജമ്മു കശ്മീരിൽ കൊവിഡ് ബാധ കുതിച്ചുയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ജമ്മു കശ്മീരിൽ 200 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ അഞ്ച് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ 97 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ, 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 304 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ കൊവിഡ് കേസുകൾ വർധിക്കുകയാണ്. കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേർത്തിരുന്നു. സംസ്ഥാനങ്ങളോട് അവശേഷിക്കുന്ന വാക്‌സിനേഷൻ […]

from Twentyfournews.com https://ift.tt/h0p1CDj
via IFTTT

Post a Comment

0 Comments