അയർലൻഡിനെതിരായ ടി-20 പരമ്പരയിൽ ചില താരങ്ങൾ ഇന്ത്യക്കായി അരങ്ങേറുമെന്ന സൂചനയുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. നാളെ പരമ്പര ആരംഭിക്കാനിരിക്കുന്നതിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹാർദ്ദിക് ഇക്കാര്യം വ്യക്തമാക്കിയത്. ഹാർദ്ദികിൻ്റെ പ്രസ്താവന പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ഉമ്രാൻ മാലിക് എന്നിവർ ഇന്ത്യക്കായി അരങ്ങേറുമെന്നാണ് സൂചന. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. (hardik pandya debut ireland) Read Also: ‘അയർലൻഡിനെതിരെ ഹൂഡ കളിച്ചേക്കും’; സഞ്ജുവിനും ത്രിപാഠിയ്ക്കും അവസരം ലഭിച്ചേക്കില്ലെന്ന് ആകാശ് ചോപ്ര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് […]
from Twentyfournews.com https://ift.tt/iyETkgq
via IFTTT

0 Comments