ആര്‍എസ്എസുമായി വേദി പങ്കിട്ടതിന് കെഎന്‍എ ഖാദറിനോട് വിശദീകരണം തേടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. സംഭവത്തില്‍ മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ ഖാദര്‍ വിശദീകരണം നല്‍കണമെന്ന് പി എം എ സലാം അറിയിച്ചു.(muslim league asks explanation from kna khader) കോഴിക്കോട് കേസരിയില്‍ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. കെ.എന്‍.എ.ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട […]
from Twentyfournews.com https://ift.tt/u14VozT
via IFTTT

0 Comments