Header Ads Widget

Responsive Advertisement

‘അഘാഡി സഖ്യം വിടുമെന്നല്ല സഞ്ജയ് റാവത്ത് ഉദ്ദേശിച്ചത്’; വിശദീകരണവുമായി എന്‍സിപി

മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെ ശിവസേന വക്താവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍. സഖ്യം വിടുമെന്നല്ല സഞ്ജയ് രാവത്ത് ഉദ്ദേശിച്ചതെന്നും വിമത എംഎല്‍എമാരെ മുംബൈയിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു റാവത്തിന്റെ ഉദ്ദേശമെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാനാണ് എന്‍സിപി തീരുമാനം. സര്‍ക്കാര്‍ താഴെവീണാലും പ്രതിപക്ഷത്തിരിക്കാനും എന്‍സിപി തയാറാണെന്ന് ജയന്ത് പാട്ടീല്‍ ട്വന്റിഫോറിനോട് പറഞ്ഞു. (sanjeev raut didnt mean that shiv sena soon leave […]

from Twentyfournews.com https://ift.tt/iAn5o6y
via IFTTT

Post a Comment

0 Comments