Header Ads Widget

Responsive Advertisement

മരുന്ന് വില്‍പ്പനയ്‌ക്കെന്ന പേരില്‍ വീട്ടിലെത്തി മോഷ്ടാവ്; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വയോധികയുടെ മാല കവര്‍ന്നു

കണ്ണൂര്‍ കുറുമാത്തൂരില്‍ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണ്ണ മാല കവര്‍ന്നു. കീരിയാട് തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായിനിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (thief hit old women with hammer and stole her chain in kannur) മരുന്ന് വില്‍പനക്കനയ്‌ക്കെന്ന വ്യാജേനയാണ് തളിപ്പറമ്പ് കീരിയാട് സ്വദേശിനി കാര്‍ത്ത്യായിനിയുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. തുടര്‍ന്ന് കാര്‍ത്യായനിയോട് കുടി വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി വീടിനുള്ളിലേക്കുപോയ […]

from Twentyfournews.com https://ift.tt/CMI0Vt9
via IFTTT

Post a Comment

0 Comments