Header Ads Widget

Responsive Advertisement

സ്‌കൂള്‍ വിട്ട് വരുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

കൊല്ലത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം സ്വദേശി അല്‍ അമീനാണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.(man arrested for rape attempt kollam) കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കിളിമാനൂര്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി. സ്‌കൂള്‍ മുതല്‍ വിദ്യാര്‍ത്ഥിനിയെ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് […]

from Twentyfournews.com https://ift.tt/tJXkgxb
via IFTTT

Post a Comment

0 Comments