Header Ads Widget

Responsive Advertisement

ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; അപലപിച്ച് പ്രധാനമന്ത്രി

അഫ്ഗാനിലെ ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണം ഞെട്ടൽ ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Shocked by cowardly terrorist attack on gurdwara in Kabul: PM Modi) ‘കാബൂളിലെ ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണം ഞെട്ടൽ ഉളവാക്കി. പ്രാകൃതമായ ഭീകരാക്രണത്തെ അപലപിക്കുന്നു. ഭക്തരുടെ സുരക്ഷയ്‌ക്കും നന്മയ്‌ക്കുമായി പ്രാർത്ഥിക്കുന്നുവെന്നും’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് […]

from Twentyfournews.com https://ift.tt/ryPu5kl
via IFTTT

Post a Comment

0 Comments