Header Ads Widget

Responsive Advertisement

“എന്റെ വാക്കുകൾ വളച്ചൊടിച്ചു”; “ദി കശ്മീർ ഫയൽസ് ഞാനും കണ്ടതാണ്”; കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമർശത്തിൽ സായ് പല്ലവി

കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് സായ് പല്ലവി. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ പരാമർശം ശക്തമായ പ്രതിഷേധത്തിലേക്കും നിയമ നടപടികളിലേക്കും കടന്നതോടെയാണ് വീണ്ടും സമൂഹമാദ്ധ്യമം വഴി നടി രംഗത്തുവന്നിരിക്കുന്നത്.(saipallavis clarification after kashmir files remark controversy) താന്‍ നിഷ്പക്ഷ നിലപാടുകാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് ഫേസ്ബുക് ലൈവ് വിഡിയോയിൽ പറഞ്ഞു. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വിഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു. Read […]

from Twentyfournews.com https://ift.tt/gnb8H2I
via IFTTT

Post a Comment

0 Comments