Header Ads Widget

Responsive Advertisement

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചെന്ന ആരോപണം: മെഡിക്കല്‍ ടെസ്റ്റ് നടത്താത്തതിനെതിരെ വ്യാപക വിമര്‍ശനം

വിമാനത്തില്‍ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് കെ എസ് ശബരിനാഥ് പറഞ്ഞു. എന്നാല്‍ പൊലീസ് ഇവരെ ടെസ്റ്റിനെത്തിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (k s sabarinathan criticism over non-conduct of medical tests youth […]

from Twentyfournews.com https://ift.tt/KArLyD5
via IFTTT

Post a Comment

0 Comments