ദുബായിൽ 10 ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള കൂറ്റൻ ഗ്രന്ഥശാല തുറന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ഗൾഫ് മേഖലയിലെതന്നെ ഏറ്റവും വലിയ ഗ്രന്ഥശാല ജനങ്ങൾക്കായി തുറന്നുനൽകിയത്. ലൈബ്രറി നിർമ്മാണത്തിനായി 100 കോടി ദിർഹമാണ് ചെലവിട്ടത്. Read Also: ദുബായില്‍ വീട് വച്ചോ? വീട്ടിലേക്ക് വഴി വേണമെങ്കില്‍ അപേക്ഷിക്കാം പുസ്തകങ്ങളും ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളുമാണ് ലൈബ്രറിയിലുള്ളത്. ഇസ്ലാംമതവിശ്വാസപ്രകാരം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറക്കിയ ആദ്യ വാക്ക് ‘ഇഖ്‌റഅ്’ (വായിക്കുക) […]
from Twentyfournews.com https://ift.tt/yNwsmQr
via IFTTT

0 Comments