Header Ads Widget

Responsive Advertisement

എസ്എഫ്ഐയെ സംഘി ഫെഡറേഷൻ ഓഫ്‌ ഇന്ത്യ എന്ന് പരിഹസിച്ച് ഷാഫി പറമ്പിൽ

പാർലമെന്റ് മെമ്പറും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐയെ സംഘി ഫെഡറേഷൻ ഓഫ്‌ ഇന്ത്യ എന്ന് പരിഹസിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വെച്ചിരുന്ന ​ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സംഘി ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരുമെന്നാണ് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ( Shafi Parambil mocks SFI as Sanghi Federation of […]

from Twentyfournews.com https://ift.tt/dsHjw5F
via IFTTT

Post a Comment

0 Comments