ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും അതേ വീട്ടിലെത്തി നാലാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ( husband threw wife to death from apartment in Agra ) ആകാശ് ഗൗതം എന്നയാളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാള്‍ ഭാര്യ റിതികയുമായി അകന്ന് താമസിച്ചുവരികയായിരുന്നു. ആകാശിനെതിരെ റിതിക വിവാഹമോചനത്തിനായി നോട്ടീസ് നല്‍കിയിരുന്നു. ഭാര്യയ്ക്ക് വിപുല്‍ അഗര്‍വാള്‍ എന്നയാളുമായി […]
from Twentyfournews.com https://ift.tt/5jspdQk
via IFTTT

0 Comments