അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനില്‍ നിന്നും ശേഖരിച്ച ചാന്ദ്ര ധൂളികളും പരീക്ഷണത്തിനുപയോഗിച്ച പാറ്റകളേയും ലേലത്തിന് വയ്ക്കാനുള്ള നീക്കം തടഞ്ഞ് നാസ. ചന്ദ്രനില്‍ നിന്നുള്ള പൊടിപടലങ്ങളും പാറ്റകളും ലേലം ചെയ്യാനുള്ള ആര്‍ ആര്‍ ഓക്ഷന്റെ നീക്കമാണ് നാസ തടഞ്ഞത്. ഇവ നാസയുടെ സ്വന്തമാണെന്നും ഇവ ക്രയവിക്രയം ചെയ്യാന്‍ ഏതെങ്കിലും കമ്പനിയ്‌ക്കോ സ്വകാര്യ വ്യക്തിയ്‌ക്കോ അവകാശമില്ലെന്നുമാണ് നാസയുടെ വാദം. ( Give us back our moon dust and cockroaches says nasa) 1969ലാണ് അപ്പോളോ 11 ദൗത്യം […]
from Twentyfournews.com https://ift.tt/5n34dPx
via IFTTT

0 Comments