നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്ന സിപിഐഎം വാദത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐ തെമ്മാടിക്കൂട്ടം എന്നാണ് പോസ്റ്റിൽ എസ്എഫ്ഐക്കാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ജയിലിൽ കിടക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ വിവരം അറിയിക്കാൻ കഴിയാത്തതു കൊണ്ട് സിപിഐഎം സംസ്ഥാന ഗുണ്ടാപ്പടയെയാണ് ഇക്കാര്യം അറിയിച്ചതെന്നും പോസ്റ്റിൽ പരിഹസിക്കുന്നു. ‘ നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ്എഫ്ഐ വയനാട് തെമ്മാടിക്കൂട്ടം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് […]
from Twentyfournews.com https://ift.tt/pPHJf8u
via IFTTT

0 Comments