തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പോലീസ് അതിസാഹസികമായി കീഴ്‌പ്പെടുത്തി.തോക്കു ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ജെറ്റ് സന്തോഷിനെയാണ് തുമ്പ പോലീസ് കീഴ്‌പ്പെടുത്തിയത്.എ.എസ്.ഐ കൊലപ്പെടുത്തിയ കേസിലടക്കം ഇയാള്‍ പ്രതിയാണ്. (jet santhosh who tried to escape using a gun remanded) തലസ്ഥാന ജില്ലയിലെ പോലീസിന് തലവേദനയായിരുന്ന കുപ്രസിദ്ധ ഗുണ്ടയെയാണ് പിടികൂടിയത്. 1998 ല്‍ ചെമ്പഴന്തിയില്‍ റിട്ട. എ.എസ്.ഐ കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജെറ്റ് സന്തോഷ് ജാമ്യം ലഭിച്ചു ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തേ പല […]
from Twentyfournews.com https://ift.tt/8CGDLiX
via IFTTT

0 Comments