പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമായി ഡെൽഹിയിൽ ചർച്ച നടത്തി. പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചകളിൽ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന ഉന്നയിച്ചതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നബി വിരുദ്ധ പ്രസ്താവന വലിയ വിവാദങ്ങളുണ്ടാക്കിയ ശേഷം മോദിയെ കാണുന്ന ആദ്യം മുസ്ലീം രാഷ്ട്ര പ്രതിനിധിയാണ് ഇറാൻ വിദേശകാര്യമന്ത്രി. കുവൈറ്റ്, ഇറാൻ, ഖത്തർ എന്നിവയ്ക്കു പുറമെ മലേഷ്യയും ഇറാഖും ഇന്നലെ ഇന്ത്യൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. തുർക്കിയും […]
from Twentyfournews.com https://ift.tt/WAiDpjQ
via IFTTT

0 Comments