വര്‍ക്കലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ലിജിനെയാണ് കാണാതായത്. (man who went to bathe in the temple pool went missing) ഇന്ന് വൈകിട്ട് 8.45ഓടെയാണ് സംഭവം നടക്കുന്നത്. കുളത്തില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന ലിജിനെ കാണാതായതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കുളത്തിലാകെ ലിജിനായി തെരച്ചില്‍ നടത്തി. എന്നാല്‍ ഈ ശ്രമങ്ങള്‍ ഫലം കാണാതായതോടെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനേയും പൊലീസിനേയും വിവരമറിയിച്ചു. നീണ്ട നേരം തെരഞ്ഞിട്ടും ലിജിനെ […]
from Twentyfournews.com https://ift.tt/BNIalz6
via IFTTT

0 Comments