ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടില്‍ അനീഷ് ആന്റണിയെയും (37) കൂട്ടാളികളെയും മയക്കുമരുന്നുമായി പുന്നമടയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വന്ന ആഡംബരകാറില്നിന്ന് എംഡിഎംഎ മയക്കുമരുന്നു കണ്ടെടുത്തു. അനീഷിനെ കൂടാതെ തൃപ്പൂണിത്തറ ശിവസദനം വീട്ടില്‍ കരുണ്‍(28), കഞ്ഞിക്കുഴി മായിത്തറ കൊച്ചുവെളി വീട്ടില്‍ അരുണ്‍(34) എന്നിവരാണ് പിടിയിലായത് ( Maradu Aneesh arrested ). മരട് അനീഷും രണ്ടുപേരും ആഡംബരകാറിലും സംഘാംഗങ്ങളായ 17 പേര് മറ്റു വാഹനങ്ങളിലുമാണ് എത്തിയത്. സുഹൃത്തിന്റെ പിറന്നാള്‍ പുരവഞ്ചിയില്‍ ആഘോഷിക്കാന്‍ […]
from Twentyfournews.com https://ift.tt/gQ2I5Zi
via IFTTT

0 Comments