Header Ads Widget

Responsive Advertisement

ഡൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. മലാവിയൻ വനിതയിൽ നിന്ന് 9.11 കോടി രൂപയുടെ കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വെയിൽ നിന്ന് എത്തിയ വനിതയാണ് പിടിയിലായത്. സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചെങ്കിലും കസ്റ്റംസിന് ഒന്നും കണ്ടെത്താനായില്ല. വൈദ്യപരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച വസ്തുക്കൾ ദൃശ്യമായി. 607 ഗ്രാം കൊക്കെയ്ൻ അടങ്ങുന്ന 51 ക്യാപ്‌സ്യൂളുകൾ ഇവരിൽ നിന്നും പുറത്തെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 9.11 കോടി രൂപ മൂല്യം വരുമെന്ന് […]

from Twentyfournews.com https://ift.tt/U56WhGg
via IFTTT

Post a Comment

0 Comments