Header Ads Widget

Responsive Advertisement

പ്രവാചക നിന്ദ: അറബ് ലോകം ഒന്നടങ്കം; പ്രതിഷേധമറിയിച്ചവരിൽ ഇറാനും

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ അറബ് ലോകം ഒന്നടങ്കം പ്രതിഷേധത്തിൽ. ഖത്തറിനും കുവൈറ്റിനും പിന്നാലെ ഇറാനും പ്രസ്താവനക്കെതിരെ പ്രതിഷേധമറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ സ്ഥാനപതിയെ വിളിച്ച് പ്രതിഷേഷമറിയിച്ചു. നുപുറിൻ്റെ പ്രസ്താവന രാജ്യത്തിൻ്റേതല്ലെന്ന് ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. “പ്രസ്താവനയെ അപലപിക്കുന്നു. പ്രവാചകനെതിരെ പറയപ്പെട്ടിട്ടുള്ള അവഹേളനങ്ങളൊന്നും അംഗീകരിക്കാനാവില്ല. ഇത് ഇന്ത്യൻ സർക്കാരിൻ്റെ നിലപാടല്ല. സർക്കാരിന് എല്ലാ മതങ്ങളോടും വലിയ ബഹുമാനമുണ്ട്.”- സ്ഥാനപതി പറഞ്ഞു. ഖത്തറും കുവൈറ്റും ഇന്ത്യൻ അംബാസിഡറെ വിളിച്ചുവരുത്തിയാണ് […]

from Twentyfournews.com https://ift.tt/oL2E7Zm
via IFTTT

Post a Comment

0 Comments