ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർത്തുകയാണ്. സ്നേഹത്തിനും സാഹോദര്യത്തിനും മാത്രമേ ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താക്കളുടെ വിദ്വേഷ പ്രസംഗത്തിലെ അറബ് പ്രതിഷേധത്തിലാണ് രാഹുലിൻ്റെ പ്രതികരണം. പാർട്ടിയുടെ ഉദയ്പൂർ കോൺക്ലേവിൽ പ്രഖ്യാപിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ തയ്യാറെടുപ്പും ആസൂത്രണവും ചർച്ച ചെയ്യുന്നതിനുള്ള കോൺഗ്രസ് ഗ്രൂപ്പിന്റെ യോഗത്തിൽ പങ്കെടുത്ത ശേഷവും രാഹുൽ ഇക്കാര്യം പറഞ്ഞിരുന്നു. ”വെറുപ്പ് വിദ്വേഷം വളർത്തുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ […]
from Twentyfournews.com https://ift.tt/ohWUB6d
via IFTTT

0 Comments