അസമിലെ ഗോലാഘട്ട് ജില്ലയില്‍ നിന്നുള്ള അപൂര്‍വയിനം ഓര്‍ഗാനിക് ടീയായ അഭോജന്‍ ഗോള്‍ഡ് ടീ ലേലത്തില്‍ വിറ്റുപോയത് കിലോ ഒരുലക്ഷം രൂപയ്ക്ക് എന്ന നിരക്കില്‍. അസം ആസ്ഥാനമായുള്ള തേയില ബ്രാന്‍ഡായ ഇസാഹ് ടീയാണ് ഈ അപൂര്‍വ തേയില ലേലത്തില്‍ വാങ്ങിയത്. (Rare Assam Tea Sold For 1 Lakh Per Kg At Auction) ചായയ്ക്ക് സ്വര്‍ണ നിറം നല്‍കുമെന്നതിനാലാണ് ഈ തേയില അഭോജന്‍ ഗോള്‍ഡ് ടീ എന്നറിയപ്പെടുന്നത്. അസമില്‍ നിന്നുള്ള ഏറ്റവും മികച്ച തേയിലയാണ് ഇതെന്നാണ് പറയപ്പെടുന്നത്. […]
from Twentyfournews.com https://ift.tt/eWamgMf
via IFTTT

0 Comments