Header Ads Widget

Responsive Advertisement

ഹോക്കി പ്രോ ലീഗ്: ഇന്ത്യ വീണു; കിരീടം ഉറപ്പിച്ച് ഹോളണ്ടിന്

ഹോക്കി പ്രോ ലീഗിൽ കിരീടം ഉറപ്പിച്ച് ഹോളണ്ട്. ഇന്ത്യയെ 2-1 എന്ന സ്കോറിനു കീഴടക്കിയാണ് രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കെ ഹോളണ്ട് കിരീടം ഉറപ്പിച്ചത്. ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ആദ്യ മിനിട്ടിൽ തന്നെ ലീഡെടുത്ത ഇന്ത്യ പിന്നീട് രണ്ട് ഗോൾ വഴങ്ങി പരാജയം സമ്മതിക്കുകയായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റാണ് നെതർലൻഡിന് ഉള്ളത്. ഒളിമ്പിക്സിൽ കിരീടം നേടിയ ബെൽജിയം 16 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റുമായി രണ്ടാമതുണ്ട്. ഇന്ത്യക്ക് 16 മത്സരങ്ങളിൽ നിന്ന് 30 […]

from Twentyfournews.com https://ift.tt/ABzJQ5F
via IFTTT

Post a Comment

0 Comments