100 പവൻ മുക്കുപണ്ടം പണയം വച്ച് ഇരുപത്തെട്ട് ലക്ഷം തട്ടിയെടുത്തയാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാരമുള്ളിൽ ലിജുവിനെയാണ് ആലുവ സി ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂൺ 16 മുതൽ 28 വരെയുള്ള തീയതികളിലാണ് ബാങ്കിൽ മുക്കുപണ്ടം പണയം വച്ചത്. Story Highlights: 28 lakhs stolen by pawning gold; The accused was arrested
from Twentyfournews.com https://ift.tt/ZzGpw12
via IFTTT

0 Comments