2022ൽ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടിയെന്ന് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2022 ലെ ആദ്യ പാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് റിപ്പോർട്ട് ചെയ്തത് കേരള ടൂറിസത്തിന് വലിയ ഉണർവായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ( Kerala is among the 50 must-see places in the world; Minister PA Mohammed Riyas ) ” ഈ സർക്കാർ അധികാരമേൽക്കുമ്പോൾ […]
from Twentyfournews.com https://ift.tt/dgtaYTs
via IFTTT

0 Comments