Header Ads Widget

Responsive Advertisement

ഛത്തീസ്ഗഡിൽ 13 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ 13 കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ജൂലായ് 11ന് രാത്രി സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സമയത്താണ് സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. കോർബയിൽ നിന്ന് 190 കിലോമീറ്റർ അകലെയാണ് കൊറിയ ജില്ല. ജൂലൈ 11ന് രാത്രി സുഹൃത്തിനെ കാണാൻ ഇറങ്ങിയ സമയത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത പ്രതി കൗമാരക്കാരിയെ വഴിയിൽ കണ്ടുമുട്ടുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു. പീഡനവിവരം […]

from Twentyfournews.com https://ift.tt/w1Aj85Y
via IFTTT

Post a Comment

0 Comments