കർണാടകയിലെ കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ രണ്ട് പെൺകുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോർട്ട്. ഇവരെ ലൈംഗികമായി പീഡിപ്പിച്ച എട്ട് ആൺകുട്ടികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷൻ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ വെളിപ്പെടുത്തി. 17 വയസുകാരനും പ്രതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. Read Also: ‘രാഷ്ട്രീയക്കാരെക്കാൾ നല്ലത് നാൽക്കാലി’, കർണാടകയിൽ ബസ് സ്റ്റാൻഡ് […]
from Twentyfournews.com https://ift.tt/mRvpE3I
via IFTTT

0 Comments