എ.കെ.ജി സെൻറർ ആക്രമണത്തിൽ സിപിഐഎമ്മിനെ സംശയിച്ച് സിപിഐ. ഓഫീസ് ആക്രമണം പൊലീസിന്റെ സഹായത്തോടെ പാർട്ടി നടപ്പാക്കിയതെന്ന് വിമർശനം. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ഭരണകക്ഷിയെ പ്രതിക്കൂട്ടിലാക്കുന്ന അതിരൂക്ഷ വിമർശനം ഉയർന്നത്. പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന പ്രതികരണമാണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ഉണ്ടായത്. സിപിഐഎമ്മിന് നേരെയുള്ള ആരോപണങ്ങൾ വിവാദങ്ങൾ എന്നിവ, വഴി തിരിച്ചുവിടാൻ പാർട്ടി തന്നെ നടപ്പിലാക്കിയ ആസൂത്രിത നീക്കമാണ് എ.കെ.ജി സെൻറർ ആക്രമണം. പൊലീസുമായി ചേർന്ന് സിപിഐഎം ഗൂഢാലോചന നടത്തിയെന്നും അംഗങ്ങൾ സംശയിക്കുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് […]
from Twentyfournews.com https://ift.tt/tvEr62g
via IFTTT

0 Comments