Header Ads Widget

Responsive Advertisement

ആരെയും മാറ്റിനിർത്താൻ പാടില്ല; എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണം: രമേശ് ചെന്നിത്തല

ചിന്തൻ ശിബിരത്തിൽ എല്ലാ നേതാക്കളും പങ്കെടുക്കണമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും അടക്കമുള്ള നേതാക്കൾ വരാതിരുന്നതിൻ്റെ കാരണമറിയില്ല. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള തീരുമാനം ചിന്തൻ ശിബിരത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല 24നോട് പറഞ്ഞു. (chintan shivir ramesh chennithala) “കോൺഗ്രസിനെ ശക്തിപ്പെടുത്താനും ഭാവിപരിപാടികൾക്ക് രൂപം നൽകാനും വേണ്ടിയാണ് അഞ്ച് സബ് കമ്മറ്റികൾ രൂപീകരിച്ചത്. വളരെ ഫലപ്രദമായ ചർച്ചകളാണ് നടക്കുന്നത്. ആരെയും മാറ്റിനിർത്താൻ പാടില്ല. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണം. അതാണ് നമ്മുടെ ദൗത്യം. […]

from Twentyfournews.com https://ift.tt/p7uDq4e
via IFTTT

Post a Comment

0 Comments