Header Ads Widget

Responsive Advertisement

2005ൽ തഞ്ചാവൂരിൽ നിന്ന് മോഷണം പോയി; ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിൾ ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന് കണ്ടെത്തി

ഏകദേശം 300 വർഷം മുമ്പ് അച്ചടിച്ച ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിൾ ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന് കണ്ടെത്തി. മോഷ്ടിച്ച കൈയെഴുത്തുപ്രതി പുനഃസ്ഥാപിക്കുന്നതിനായി ബൈബിൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സ്റ്റേറ്റ് ഐഡൽ വിംഗ്. 2005ൽ തഞ്ചാവൂരിൽ നിന്നാണ് ബൈബിൾ മോഷണം പോയത്. ലണ്ടൻ മ്യൂസിയത്തിൽ നിന്ന് 17 വർഷം മുമ്പ് സരസ്വതി മഹൽ ലൈബ്രറിയിൽ എത്തിയ വിദേശികളാണ് പുരാതന ബൈബിൾ മോഷ്ടിച്ചതെന്ന് സംശയിക്കുന്നു. തഞ്ചാവൂർ ജില്ലയിൽ അച്ചടിശാല സ്ഥാപിച്ചതിന് ശേഷം 1715-1718 കാലഘട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് […]

from Twentyfournews.com https://ift.tt/yZBaJkY
via IFTTT

Post a Comment

0 Comments