വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി 20യിലും ജയം തുടർന്ന് ഇന്ത്യ. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 68 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ്, അശ്വിൻ, രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. ജഡേജക്കും ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.(india win against westindies in first t20) Read Also: ഇടുക്കിയില്‍ നേരിയ ഭൂചലനം; […]
from Twentyfournews.com https://ift.tt/I4zZ1kQ
via IFTTT

0 Comments