ഇന്ന് കേരളത്തിൽ 3324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് (736) ഏറ്റവും കൂടുതൽ രോഗികളുള്ളത്. തൊട്ടുപുറകിൽ തിരുവനന്തപുരം ജില്ലയാണ് (731). കോട്ടയം – 388, പത്തനംതിട്ട – 244 എന്നിങ്ങനെയാണ് രോഗികളുടെ കണക്കുകൾ. ( Kerala has the highest daily number of Covid patients ) ഇന്ന് 17 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ബംഗാൾ എന്നിവയാണ് കൊവിഡ് […]
from Twentyfournews.com https://ift.tt/TbGs8LF
via IFTTT

0 Comments