സിനിമാ പോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്ന പരാതിയിൽ സംവിധായിക ലീന മണിമേഖലയ്ക്കെതിരെ മധ്യപ്രദേശ് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. ലീന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ് സൈബർ ക്രൈം പൊലീസ് ട്വിറ്റർ ലീഗൽ ഡിപ്പാർട്ട്‌മെന്റിന് കത്തയച്ചു. പോസ്റ്റിനെതിരെ സെക്ഷൻ 295 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിനെ അറിയിച്ചു. 36 മണിക്കൂറിനകം ട്വീറ്റ് നീക്കം ചെയ്യണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ( Look out […]
from Twentyfournews.com https://ift.tt/wl5b4eX
via IFTTT

0 Comments