Header Ads Widget

Responsive Advertisement

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 362 കോടി വിപണിമൂല്യം

മുംബൈയില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ത്ത് 362 കോടിയുടെ ഹെറോയിന്‍ വേട്ട. നവി മുംബൈയിലെ പന്‍വേലിയിലാണ് കണ്ടെയിനറില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. 72.518 കിലോഗ്രാം വരുന്ന 362.59 കോടിയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്.(mumbai police seized heroin worth rupees 362 crore) 168 പാക്കറ്റുകളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. പഞ്ചാബ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ദുബായില്‍ നിന്ന് നവഷേവ തുറമുഖത്ത് എത്തിയ ചരക്കിനെക്കുറിച്ചുള്ള കൂടുതല്‍ […]

from Twentyfournews.com https://ift.tt/BoMZpca
via IFTTT

Post a Comment

0 Comments