ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ്(USAID), യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവ വഴി 592 മില്യൺ ഡോളർ ധനസഹായം നൽകും. ബ്യൂറോ ഓഫ് പോപ്പുലേഷൻ, റെഫ്യൂജീസ് ആൻഡ് മൈഗ്രേഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജൂലിയറ്റ വാൾസിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭക്ഷ്യപ്രതിസന്ധിയും, പ്രാദേശിക സംഘർഷവും രൂക്ഷമായ ഉഗാണ്ടൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ ഉഗാണ്ടയിലെ മാനുഷിക സഹായത്തിനായി 82 ദശലക്ഷത്തിലധികം USDയും, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള […]
from Twentyfournews.com https://ift.tt/C1pRB9O
via IFTTT

0 Comments