ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചതോടെ സാംസ്കാരിക നായകരെ പരിഹസിച്ച് വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സാംസ്കാരിക നായകരെ പരാദജീവികളെന്നാണ് ബൽറാം വിശേഷിപ്പിച്ചിരിക്കുന്നത്. ( Resignation of Saji Cheriyan; VT Balram’s Facebook post ) “സാംസ്ക്കാരിക നായകർ” എന്ന പതിവ് കാറ്റഗറിയിൽപ്പെട്ട ആരുടേയും ശബ്ദമുയരാതെ തന്നെ ഒരു സാംസ്ക്കാരിക മന്ത്രിയെ പുറത്താക്കിക്കാൻ കഴിഞ്ഞു എന്നതാണ് ഈ രാജിയുടെ ഏറ്റവും വലിയ പ്രത്യേകത. അവാർഡും അക്കാദമി അംഗത്വവും പരിപാടിക്കുള്ള ടിഎയുമൊക്കെയായി […]
from Twentyfournews.com https://ift.tt/QEKOjIL
via IFTTT

0 Comments