Header Ads Widget

Responsive Advertisement

യൂത്ത് കോൺഗ്രസ് ക്യാമ്പിന് നേരെ ആക്രമണം

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിന് നേരെ ആക്രമണം. മദ്യപിച്ച് ബൈക്കിലെത്തിയ സംഘം ഫ്ലക്സ് ബോർഡുകളും കൊടികളും നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. പാലക്കാട്‌ അഹല്യ ക്യാമ്പസിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്ന് തുടങ്ങിയ ക്യാമ്പ് ഞായറാഴ്ച അവസാനിക്കും. Story Highlights: Attack on Youth Congress camp

from Twentyfournews.com https://ift.tt/CxjDkcR
via IFTTT

Post a Comment

0 Comments